tag:blogger.com,1999:blog-92976340106463023.post5859086669961289814..comments2020-08-19T14:06:00.594+04:00Comments on ഈ-ലോകവും... ഞാനും.: സംഘികളേ.. സുടാപ്പികളേ.. ഫേസ്ബുക്ക് വിളിക്കുന്നു!. Jayhttp://www.blogger.com/profile/18302192002016126865noreply@blogger.comBlogger8125tag:blogger.com,1999:blog-92976340106463023.post-60156967062827700932013-09-08T09:30:00.836+04:002013-09-08T09:30:00.836+04:00>> സ്വയം എടുത്തണിയാറുണ്ടോ ? //
ഉണ്ടെന്നാണ് ...>> സ്വയം എടുത്തണിയാറുണ്ടോ ? //
ഉണ്ടെന്നാണ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചെല്ലുമ്പോഴും തോന്നാറുള്ളത്.അവര്‍ക്ക് അതൊരു അലങ്കാലവും അഭിമാനവുമായി തോന്നും...
Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-92976340106463023.post-18109838514510675082013-09-07T20:19:48.998+04:002013-09-07T20:19:48.998+04:00പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണി...പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണിയുന്നതും എതിരാളിക്ക് ചാർത്തിക്കൊടുക്കുന്നതുമായ വിശേഷണങ്ങൾ ആണ് ഇവ. >> സ്വയം എടുത്തണിയാറുണ്ടോ ? മറുപക്ഷത്തു നിൽക്കുന്നവർക്ക് ഒരു ആക്ഷേപഹാസ്യ ചുവയോടെ നൽകുന്ന വിശേഷണങ്ങൾ അല്ലേ.

ഓൺലൈൻ മാധ്യമങ്ങളിൽ മതപ്രചരണം നടത്തുന്നവർക്ക് വ്യക്തമായ അജണ്ടയുണ്ട് എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. ചിലർ പ്രത്യക്ഷത്തിൽ വളരെ നിഷ്പക്ഷരും സംയമനം പാലിക്കുന്നവരുമായി കാണപ്പെടും. തങ്ങളുടെ മതത്തിന്റെ നന്മയും പാരമ്പര്യവും ആദർശ, ആശയ ശുദ്ധികളെല്ലാമാണ് ഇവർ പ്രചരിപ്പിക്കുക. ഇതിന് ഇക്കൂട്ടർ പല 'ശാസ്ത്രീയ' തെളിവുകളും പിൻബലങ്ങളും നിരത്തുകയും ചെയ്യും. മറ്റൊരു കൂട്ടർ അന്യമതങ്ങളിലെ ദുരാചാരങ്ങളേയും ആശയവൈരുദ്ധ്യങ്ങളുമെല്ലാം എടുത്തു കാണിക്കുന്നതിൽ മാത്രം ബദ്ധശ്രദ്ധരായിരിക്കും.അവർ പല നിലവാരത്തിലുമുള്ള സംവാദങ്ങൾക്കും തയ്യാറായേക്കും. ഇവർക്കിടയിലായിരിക്കും ഒരു യഥാർത്ഥമതവിശ്വാസിയുടെ സ്ഥാനം. ഇവരെ കൂടുതലായി തങ്ങളോടടുപ്പിക്കുക എന്നുള്ളത് ഈ മതപ്രചാരകരുടെ ലക്ഷ്യവും. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-92976340106463023.post-85461939524639997982013-09-07T17:22:13.634+04:002013-09-07T17:22:13.634+04:00//അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്...//അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്‍ട്ടിയേയോ വിശ്വാസ സംഹിതകളെയോ കുറിച്ച് എഴുതപ്പെടുന്ന ബ്ലോഗുകളില്‍ കമന്ടിടുന്നവരില്‍ കൂടുതലും സാധാരണ ബ്ലോഗുകളില്‍ കാണാത്തവരാണ്. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന പൊക്രാച്ചിത്തവളകളെപ്പോലെ എവിടുന്നെല്ലാമോ ഒലിച്ചുവരുന്നവര്‍ ! എന്നിട്ട് ഉളുപ്പില്ലാതെ തലതല്ലിക്കീറും. ഒടുവില്‍ കമന്റു ബോക്സ് നിറയുമ്പോള്‍ ബ്ലോഗര്‍ക്ക് രതിമൂര്‍ച്ച! ഹൌ.. യാഹുവാനന്ദ ഭവന്തു സ്വാഹ..!//

കണ്ണൂരാനേ... ഇതിനപ്പുറം ഒരു വിശദീകരണം ഈ വിഷയത്തിനില്ല..ഇത് തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചതും...നന്ദി .... Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-92976340106463023.post-42177333863287837932013-09-07T17:18:21.409+04:002013-09-07T17:18:21.409+04:00ദൈവം ആണ് പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ ഓരോ...ദൈവം ആണ് പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ ഓരോ മതങ്ങളുടെ ദൈവവും പ്രത്യേകം പ്രപഞ്ചങ്ങൾ സൃഷ്ടിക്കണമായിരുന്നല്ലോ? അത് പോലും ഇവർ ചിന്തിക്കുന്നില്ല !Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-92976340106463023.post-2076539205637393482013-09-07T17:12:02.481+04:002013-09-07T17:12:02.481+04:00അറിവില്ലായ്മ മാത്രമല്ല അല്പ്പജ്ഞാനവും ആപല്‍ക്കരം ...അറിവില്ലായ്മ മാത്രമല്ല അല്പ്പജ്ഞാനവും ആപല്‍ക്കരം അല്ലേ?Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-92976340106463023.post-66196417418939508532013-08-31T10:30:14.270+04:002013-08-31T10:30:14.270+04:00@@
വിവരമുള്ള ബ്ലോഗര്‍ E-ലോകത്ത് സ്വന്തമായൊരു iden...@@

വിവരമുള്ള ബ്ലോഗര്‍ E-ലോകത്ത് സ്വന്തമായൊരു identity ഉണ്ടാക്കാനുള്ള ശ്രമത്തിലും അന്വേഷണത്തിലുമായിരിക്കണം. ഞാനൊരു ബ്ലോഗറാണ് എന്ന അവകാശവാദം കൊണ്ട് ബ്ലോഗില്‍ പിടിച്ചുനില്ക്കാന് ആര്‍ക്കും കഴിയില്ല. എഴുത്താണ് പ്രധാനം. അത് ചിലര്‍ക്ക് മതപരമായ ഒരു കര്മ്മമായിരിക്കുമ്പോള് വേറെ ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാനുള്ള ഇടവഴിയായിരിക്കും. ആശയത്തില്‍ നിന്നും വിഭിന്നമാണ് ആദര്‍ശം. ഒന്ന് ജീവിതവും മറ്റൊന്ന് ഉപജീവനുമായി മാറിക്കഴിഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. അതിന്റെ അലയൊലികള്‍ ബ്ലോഗിലെത്തിയതില്‍ അത്ഭുതപ്പെടാനില്ല.

ഇത്തരം ബ്ലോഗുകളില്‍ ആദ്യം മുതല്ക്കേ പോകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ വായിക്കുന്നതേ വെറുപ്പാണ്. ഇവിടെ എന്തെല്ലാം വിഷയങ്ങള്‍ വേറെ കിടക്കുന്നു. എന്തിനു അന്യമനസ്സുകളെ വേദനിപ്പിക്കണം!
അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്‍ട്ടിയേയോ വിശ്വാസ സംഹിതകളെയോ കുറിച്ച് എഴുതപ്പെടുന്ന ബ്ലോഗുകളില്‍ കമന്ടിടുന്നവരില്‍ കൂടുതലും സാധാരണ ബ്ലോഗുകളില്‍ കാണാത്തവരാണ്. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന പൊക്രാച്ചിത്തവളകളെപ്പോലെ എവിടുന്നെല്ലാമോ ഒലിച്ചുവരുന്നവര്‍ ! എന്നിട്ട് ഉളുപ്പില്ലാതെ തലതല്ലിക്കീറും. ഒടുവില്‍ കമന്റു ബോക്സ് നിറയുമ്പോള്‍ ബ്ലോഗര്‍ക്ക് രതിമൂര്‍ച്ച! ഹൌ.. യാഹുവാനന്ദ ഭവന്തു സ്വാഹ..!

http://entevara.blogspot.ae/2011/07/man-behind-name_22.html

K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-92976340106463023.post-85699757966953853022013-08-29T19:36:55.560+04:002013-08-29T19:36:55.560+04:00ഏക ദൈവമെന്ന വിശ്വാസം വളര്‍ത്താതെ , ആ ദൈവത്തെ പലതായ...ഏക ദൈവമെന്ന വിശ്വാസം വളര്‍ത്താതെ , ആ ദൈവത്തെ പലതായി വെട്ടി മുറിച്ച് അതിന്റെ പേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യാസമ്പന്നരായവര്‍ .

ആശംസകള്‍ Ashhttps://www.blogger.com/profile/07026526014405954190noreply@blogger.comtag:blogger.com,1999:blog-92976340106463023.post-31114943498751410652013-08-29T18:47:15.405+04:002013-08-29T18:47:15.405+04:00അറിവില്ലായ്മയാണ് അസഹിഷ്ണുതയിലേയ്ക്ക് നയിക്കുന്നത്അറിവില്ലായ്മയാണ് അസഹിഷ്ണുതയിലേയ്ക്ക് നയിക്കുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com