Tuesday, May 1, 2012
മെയ് ദിന ചിന്തകള്‍
തൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ ദളിതന്‍ എന്ന വാക്കുണ്ടാക്കുന്ന മനംപുരട്ടലോടെ മുഖം ചുളിക്കുന്ന ആധുനിക 'പ്രോഫെഷനലുകള്‍ തങ്ങളും ആ വിഭാഗത്തിലുള്ളവരാനെന്നത് മറക്കുകയും സമരങ്ങള്‍ നേടിത്തന്ന അവകാശങ്ങള്‍ ആവോളം ആസ്വദിക്കുകയും സമരങ്ങളെ തമസ്കരിക്കുകയോ പരിഹസിക്കുകയോ ചെയ്തു പ്രായോഗികവാദി ചമയുകയുമാണ് ചെയ്യുന്നത് .
Subscribe to:
Post Comments (Atom)
അണികളെ... നിങ്ങൾ ക്യൂവിലാണ് ....
ഓ ഇനി എത്ര നേരം ഈ ക്യുവിൽ നിൽക്കണം ആവോ ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ ഉറക്കെയുള്ള ഒരു ആത്മഗതം കേട്ടാണ്...


No comments:
Post a Comment