സര്‍ദാര്‍ജീടെ ഡയറിക്കുറിപ്പുകള്‍
----------------------------------------------------------------------------------------------------------------------------
ഇന്നലെ ...ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു.അടിപൊളി പാരട്ടിയാര്‍ന്നു അറേഞ്ചു ചെയ്തത്. .മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി ..അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി.ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്‍റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ..ഒരുമാതിരി കാട്ടുജാതി പോലെ.
മ്ടെ അംബാനിക്കൊച്ചുങ്ങളും ടാറ്റാഭായിം ഒക്കെ കൊണ്ടുവന്ന സമ്മാനങ്ങളിടാന്‍ സ്വിസ് ബാങ്കില്‍ ഇനീം അക്കൗണ്ട് തരാക്കണം .
ഇനി ..മ്മ്ടെ വക ഒരു സമ്മാനം ല്ലാര്‍ക്കും കൊടുക്കണം. മ്ടെ അംബാനി മോന് പ്രത്യേകിച്ചും.

23/05/2012
"വെന"സ്ഡേ
ഓംഅമേരിക്കായ നമഹ